നാദാപുരം: കക്കംവെള്ളി കുന്നത്ത്പള്ളിക്കുസമീപം കുന്നത്ത് സൂപ്പി (75) നിര്യാതനായി. ഭാര്യ: പരേതയായ ചേനത്ത് കദീശ. മക്കൾ: കുഞ്ഞമ്മദ്, ബഷീർ, മറിയം സുഹറ, റൈഹാനത്ത്. മരുമക്കൾ: ആർ.പി. മുഹമ്മദ്, നന്തോത്ത് അബ്ദുല്ല, പുത്തൻപുരയിൽ ബഷീർ, റസിയ, റൈഹാനത്ത്.