വടകര: പുതുപ്പണം പണിക്കോട്ടി പൈക്കാട്ട് മലയിൽ ഭാസ്കരൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മകൻ: ശ്രീജിത്ത്. മരുമകൾ: ജിജിന. സഹോദരങ്ങൾ: ജാനു, ശാന്ത, പരേതനായ നാണു.