വടകര: കൊല്ലൻകണ്ടി നാരായണൻ നായർ (റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരൻ- ബാലുശ്ശേരി -89) ലോകനാർകാവിൽ നിര്യാതനായി. ഭാര്യ : രുക്മിണി അമ്മ. മക്കൾ: ഗിരിജ, ബിന്ദു (ഹെഡ്മിസ്ട്രസ് കാവിൽ എൽ പി) മരുമക്കൾ: രവീന്ദ്രൻ പനാട്ട്, ഗോപാലകൃഷ്ണൻ.