പേരാമ്പ്ര: കോടേരിച്ചാലിലെ ചാത്തോത്ത് ജാനകി അമ്മ (90) നിര്യാതയായി. മക്കൾ: ബാബു, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.