വടകര: കേളുബസാറിലെ നൊച്ചോടിപ്രഭാകരൻ(64) നിര്യാതനായി. കണ്ണൂക്കരയിൽ ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: രാധ. മക്കൾ: പ്രവീൺ കുമാർ, പ്രിയങ്ക, കവിത. മരുമക്കൾ: നിമിഷ, മുരളീധരൻ (കണ്ണൂക്കര) ശ്രീജിത്ത് (നാദാപുരം). സഹോദരങ്ങൾ: ബാലകൃഷ്ണൻ (നാദാപുരം റോഡ്), പരേതനായ ചന്ദ്രശേഖരൻ (മടപ്പള്ളി).