കൊയിലാണ്ടി: പയറ്റുവളപ്പിൽ റൈ നിവാസിൽ റയേഷ് (40) നിര്യാതനായി. പിതാവ്: ഹരിദാസൻ. മാതാവ്: വത്സല. സഹോദരി: റൈസി