വടകര: ചോറോട് ചേന്ദമംഗലത്തെ താഴെകുന്നത്ത് ദാമോദര കുറുപ്പ് മാസ്റ്റര്‍ (86) പതിയാരക്കരയിൽ നിര്യാതനായി. ഭാര്യ: പറമ്പത്ത് കമലാക്ഷി അമ്മ (പതിയാരക്കര). മക്കള്‍: രമേഷ് ബാബു(പാലക്കാട്), ശ്രീലത, രാജേഷ് ബാബു. മരുമക്കള്‍: ജയചന്ദ്രന് (റിട്ട.എ .എസ് .ഐ), സുമ (അധ്യാപിക), സുമലത.