വാണിമേൽ: നരിപ്പറ്റ പരേതനായ തേനങ്കണ്ടി അന്ത്രുവിെൻറ മകൻ ബഷീർ (48) നിര്യാതനായി. മാതാവ്: മാമി. ഭാര്യമാർ: ബുഷ്റ, റംസീന. മക്കൾ: മർജാന, മുഹമ്മദ്, റിദു, ആയിഷ, ഖൈറ. മരുമകൻ: അഷ്റഫ്. സഹോദരങ്ങൾ: അയിശു, മർയം, ഖദീജ, കുഞ്ഞിപ്പാത്തു, ആസ്യ, റാബിയ, റഊഫ്, റഷീദ്, നബീസു, ഫൈസൽ, ഹസീന.