ചാലിയം: മുരുകല്ലിങ്ങൽ ശ്രീദേവി എ.യു.പി.സ്കൂളിന് സമീപം പുഴക്കൽ പരേതനായ അറുമുഖെൻറ ഭാര്യ ദേവകി (86) നിര്യാതയായി. മക്കൾ: കൃഷ്ണൻ (ബി.ജെ.പി. ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി), മുകുന്ദൻ, സുജാത. മരുമക്കൾ: ഷീജ, സരസ്വതി. സഞ്ചയനം: വ്യാഴം.