പയ്യോളി: അയനിക്കാട് വള്ളുവക്കുനിത്താരേമ്മൽ സതി (62) നിര്യാതയായി. ഭർത്താവ് പരേതനായ ചന്ദ്രൻ. മക്കൾ: പ്രമോദ്, പ്രജില. മരുമക്കൾ: ചന്ദ്രലേഖ (ഡോക്ടേഴ്സ് ലാബ് പയ്യോളി), മനോജ് (വരിക്കോളി). സഹോദരങ്ങൾ: ചന്തു, ബാലൻ, ജാനകി, സരോജിനി, പരേതനായ രാഘവൻ. സഞ്ചയനം ബുധനാഴ്ച.