അഴിഞ്ഞിലം: പാറമ്മൽ ചാത്തൻതൊടി എടക്കാട്ട് കോയർകണ്ടി ദാമോദരൻ നായർ (ഉണ്ണി നായർ -84) നിര്യാതനായി. ഭാര്യ. ശാന്ത. മക്കൾ: അനിൽകുമാർ, രതീഷ്, ബിന്ദു. മരുമക്കൾ: ജയപ്രഭ, സബിത, ശ്രീനിവാസൻ.