ഉള്ള്യേരി: ആനവാതിൽ വെളുത്താടത്ത് മീത്തൽ സദാനന്ദൻ (64) നിര്യാതനായി. കോവിഡ് ബാധിച്ച് മലബാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: ശ്യാമള. മകൻ: അഭിരാജ്. സഹോദരങ്ങൾ: സുശീല, ഭാസ്കരൻ, ശിവദാസൻ.