ചേമഞ്ചേരി: തുവ്വക്കോട് കയർ വ്യവസായ സഹകരണ സംഘം മുൻ ഡയറക്ടർ മഠത്തിക്കണ്ടി ഗോപാലൻ(76) നിര്യാതനായി. ഭാര്യ: മൈത്രി. മക്കൾ: ബിതേഷ്, ലതേഷ്, മമത. മരുമക്കൾ: മഞ്ജുഷ, ഷിനി, ഷിബു. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ചെക്കൂട്ടി, തിരുമാലക്കുട്ടി, പരേതരായ ചെക്കിണി, നാരായണൻ, കല്യാണി, കുട്ട്യാത. സഞ്ചയനം ശനിയാഴ്ച.