ഉള്ള്യേരി: കൂനഞ്ചേരി അമ്മായികണ്ടി അബ്ദുൽ മജീദ് (59) നിര്യാതനായി. ഭാര്യ: ജമീല (വാകയാട്). മക്കൾ: ജാനിഷ, ജിൻഷ. സഹോദരങ്ങൾ: സുബൈദ (പറമ്പിൽ ബസാർ), റാബിയ (ബാലുശ്ശേരി), മുഹമ്മദലി (റിട്ട. മാനേജര്‍, ഐ.ഒ.ബി ബാങ്ക്), അബ്ദുൽ അസീസ് (റിട്ട. ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടിൽ), ഹസൻ (റിട്ട. സബ് ഇൻസ്പെക്ടർ).