പെരുമണ്ണ: പയ്യടിമേത്തൽ പാലത്തിങ്ങൽ ആലി (76) നിര്യാതനായി. ഭാര്യ: ഇയ്യാത്തു. മക്കൾ: റഷീദ് (കെ.എസ്.ആർ.ടി.സി), റസീന, സുഹറാബി. മരുമക്കൾ: ഇസ്സത്ത്, അസീസ്, ആലിക്കോയ.