കടിയങ്ങാട്: മുതുവണ്ണാച്ചയിലെ പരേതനായ വട്ടിക്കുന്നത്ത് മൂസഹാജിയുടെ മകൻ അബ്ദുൽ ഖാദർ ( 65) നിര്യാതനായി. ഭാര്യ: സുലൈഖ. മാതാവ്: കദിയ ഹജ്ജുമ്മ. മക്കൾ: സഫീന (അധ്യാപിക, നമ്പർ വൺ യു.പി സ്കൂൾ, കാർത്തികപ്പള്ളി), ശാക്കിർ, സാബിർ (ഇരുവരും ഖത്തർ). മരുമക്കൾ: അബ്ദുല്ല (അധ്യാപകൻ, പൂനത്ത് നെല്ലിശ്ശേരി എ.യു.പി.സ്കൂൾ), സജ്മിന. സഹോദരങ്ങൾ: അമ്മത്, സാറ, സുബൈദ, സലീം, മജീദ്, റാബിയ, സൈനബ, നാസർ, നൗഷാദ്.