മുക്കം: ഗോതമ്പ്റോഡ് പണ്ടാരകുഴിയിൽ അലവി (90) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ ആസ്യ. മക്കൾ: മരക്കാർ, അബ്ദുറഹ്മാൻ, കരീം, നാസർ, സമദ്, ബഷീർ, അസീസ്, പാത്തുമ്മ, നബീസ, ആയിഷ. മരുമക്കൾ: പാത്തുമ്മ, സക്കീന, സുഹ്റ, സലീന, സാമ്പിറ, റജീന, സുബൈദ, മുഹമ്മദ്, അസീസ്, പരേതനായ ബീരാ