നരിക്കുനി: നെല്ലിയേരിതാഴം ചിരുതാംകണ്ടിയിൽ അബൂബക്കർ ഗുരിക്കൾ (59) നിര്യാതനായി. ദീർഘകാലം നരിക്കുനി കുമാരസ്വാമി റോഡിലെ ഷാഫി കളരിമർമ ചികിത്സാലയം നടത്തിയിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: അഷ്റഫ്, സിറാജുദ്ദീൻ, നിസാമുദ്ദീൻ, ജുനൈദ.