മൂലാട്: മലയില്‍ രാഘവന് (84-എം.ആര്. മൂലാട്) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: സതീശന്, സോമന്, രാജി, വിനോദന്‍, സുനി, റീഷ്മ. മരുമക്കള്‍: മോളി, മിനി, രാജന്, രാധിക, പ്രദീഷ്. സഹോദരങ്ങള്‍: ലക്ഷ്മി, പരേതരായ കുഞ്ഞിരാമന്, കുഞ്ഞിചെക്കിണി, കുഞ്ഞിക്കണ്ണന്, കുമാരന്, കുഞ്ഞിക്കണാരന്‍, ചിരുതക്കുട്ടി, കല്യാണി.