തിരുവങ്ങൂർ: പരേതനായ നമ്പാട്ട് ഗോപാലക്കുറുപ്പിൻെറ ഭാര്യ മീനാക്ഷിയമ്മ (86) നിര്യാതയായി. മക്കൾ: മോഹനൻ നമ്പാട്ട് (ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്), ശശി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: അജിത, റീജ, ലിജി.