പേരാമ്പ്ര: ചേനോളി വയലാളി ഖദീജ (67) നിര്യാതയായി. ഭർത്താവ്: വി. കുഞ്ഞമ്മദ് (ചേനോളി മഹല്ല് കമ്മിറ്റി പ്രസിഡൻറ്, മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം കൗൺസിലർ).മക്കൾ: അഷ്റഫ്, ഷരീഫ, റഹീമ, സക്കീന, നവാസ്, സുബൈർ. മരുമക്കൾ: മജീദ്, ഹമീദ്, അഷ്റഫ്, നഫീസ, നഷീദ, രാരിഷ. സഹോദരങ്ങൾ: കുഞ്ഞാമിന, ഹസൻ, പരേതരായ മൊയ്തി, അബ്ദുല്ല