ഫറോക്ക്: ചുങ്കം ഇളയിടത്ത് താഴത്ത് താമസിക്കുന്ന പരേതനായ ആലുങ്ങൽ കൂനിയത്ത് ഉണിച്ചുണ്ടെൻറ ഭാര്യ ദാക്ഷായണി (84) നിര്യതയായി. മക്കൾ: വിജയൻ, സന്തോഷ് (ഇരുവരും കച്ചവടം). മരുമക്കൾ: അംബിക, ഹരീഷ.