ബാലുശ്ശേരി: ഹൈസ്കൂളിനടുത്ത് കണ്ടോത്തുകുഴിയിൽ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ ജാനകി (87) നിര്യാതനായി. മക്കൾ: ശിവദാസൻ, പരേതനായ സോമൻ. മരുമകൾ: വത്സല.