മേപ്പയൂർ: കീഴ്പയ്യൂർ നാഗപ്പള്ളി പരേതനായ ഇബ്രാഹിമിെൻറ ഭാര്യ മറിയം (70) നിര്യാതയായി.മക്കൾ: കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ് (ഇരുവരും ദുബൈ), അബ്ദുറഹ്മാൻ, നബീസ, ജമീല. മരുമക്കൾ: ഒ.പി. അബ്ദുറഹ്മാൻ (മലബാർ സ്റ്റോഴ്സ്, മേപ്പയൂർ), ഇബ്രാഹിം, റംല, ഷക്കീന, സമീറ.