നടുവണ്ണൂർ: പാലോളി പരേതനായ തച്ചോറക്കൽ ഇമ്പിച്ചി അമ്മതിെൻറ ഭാര്യ തച്ചോറക്കൽ ഫാത്തിമ (90) നിര്യാതയായി. മക്കൾ: ആയിഷ, ആമിന, നബീസ, സൈനബ, റംല, സുലൈഖ, മൂസ, ഇബ്രാഹിം. മരുമക്കൾ: മമ്മുക്കുട്ടി, ഇമ്പിച്ചിഅമ്മത്, മുഹമ്മദ് അലി, കോയ, സാറ, ആമിന, പരേതരായ പക്രൂട്ടി, അമ്മോട്ടി.