കക്കട്ടിൽ: പരേതനായ തുണ്ടിയിൽ കുഞ്ഞിക്കണാരൻ വൈദ്യരുടെ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കൾ: ഇന്ദിര, രതി (നാഷനൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ, വട്ടോളി), വസന്ത, രാജി, റീന. മരുമക്കൾ: കൃഷ്ണൻ, ശിവദാസൻ, പരേതരായ വിജയൻ, ദീപക്.