എടച്ചേരി: നരിക്കുന്നു തെരുവിലെ നെയ്യൻറവിട അശോകൻ (66-എൻ.വി.ലൈറ്റ് ആൻഡ് സൗണ്ട്) നിര്യാതനായി. ഭാര്യ: പുഷ്പ. മകൻ: ജിതിൻ(മനു). മകൾ: ജിഷ്ണ. മരുമക്കൾ: സന്ദീപ്, വിന്ദുജ. സഹോദരങ്ങൾ: രാമൻ മാസ്റ്റർ, കണ്ണൻ, പരേതയായ മാതു, ശ്രീധരൻ, രാഘവൻ, കമല, ശ്യാമള, രാജൻ.