ബിലാത്തിക്കുളം: പി.എം കുട്ടി റോഡിൽ ബിലാത്തി വയൽ വാരിയും വീട്ടിൽ വിനയേന്ദ്രെൻറ ഭാര്യ പി. രേഖ (50) നിര്യാതയായി. മകൻ: വി. ജിതിൻ.