പാലേരി: കന്നാട്ടി പരേതനായ മാവുള്ളപറമ്പില്‍ നാരായണെൻറ ഭാര്യ ജാനകി (70) നിര്യാതയായി. മക്കള്‍: പ്രകാശന് (ഗവ. ഐ.ടി.ഐ മുതുകാട്), പ്രമീള, മിനിജ. മരുമക്കള്‍: രവീന്ദ്രന്, രാജീവന്, ഷീജ.