ദേവർകോവിൽ: പുത്തൻപുരയിൽ പരേതനായ കിഴക്കെ വീട്ടിൽ അമ്മദിെൻറ ഭാര്യ പാത്തു (80) നിര്യാതയായി. മകൾ: സാറ. മരുമകൻ: യൂസഫ് മൗലവി (ബഹ്റൈൻ). സഹോദരങ്ങൾ: അബ്ദുല്ല (ഖത്തർ), മൊയ്തു, നഫീസ, പരേതനായ അമ്മദ്.