നന്മണ്ട: തിയ്യക്കോത്ത് റോഡിൽ പൊയിൽ പരേതനായ ഗോവിന്ദൻ കുട്ടി നായരുടെ ഭാര്യ പാർവതിയമ്മ (91) നിര്യാതയായി. മക്കൾ: സരോജിനിയമ്മ, വിജയൻ (ബസ് തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റി പ്രസിഡൻറ്), ചന്ദ്രൻ (യുനൈറ്റഡ് ബസ് ജീവനക്കാരൻ), കോൺഗ്രസ് പ്രവർത്തകനായിരുന്ന പരേതനായ ബാലൻ നായർ.മരുമക്കൾ: ലീലയമ്മ, രാഘവൻ നായർ, ബിന്ദു (നന്മണ്ട കോഓപറേറ്റിവ് റൂറൽ ബാങ്ക്), ഷീബ.