കൊയിലാണ്ടി: മന്ദമംഗലം ചാത്തോത്ത് രാധ (59) നിര്യാതയായി. പരേതരായ ചെക്കോട്ടിയുടെയും കല്യാണിയുടേയും മകളാണ്. സഹോദരങ്ങൾ: മാധവി, ശാന്ത, ഗംഗാധരൻ, പരേതനായ കൃഷ്ണൻ.