കുറ്റ്യാടി: അടുക്കത്ത് പെരുമ്പോകുനി കുഞ്ഞമ്മത് (95) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മർയം, മൊയ്തീൻ, നഫീസ, അബ്ദുല്ല (ദാറുൽ ഫലാഹ്), കുഞ്ഞാമി, അശ്റഫ് (ബഹ്റൈൻ), ലത്തീഫ്, ബഷീർ(ഖത്തർ), അസീസ്, മജീദ്, (ബഹ്റൈൻ). മരുമക്കൾ: പരേതനായ കെ.സി.കെ കുട്ട്യാലി മൗലവി, കുഞ്ഞബ്ദുല്ല, അമ്മദ്, ആമിന, ഖദീജ, മർയം, സുലൈഖ, നസീമ, ആയിഷ, നജ്മ.