കീഴരിയൂർ: നടുവത്തൂരിലെ കാമ്പ്രത്ത് ആസ്യ ഉമ്മ (84) നിര്യാതയായി. മകൾ: നബീസ. മരുമകൻ: അബു. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (കോൺഗ്രസ് മണ്ഡലം കമ്മിറ്റിയംഗം), കുഞ്ഞാമി, പരേതരായ കുഞ്ഞായൻകുട്ടി, മമ്മി, ആയിഷ, മറിയം.