വളയം: പരേതനായ തട്ടൊറാകുന്നുമ്മൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ഓമനയമ്മ (80) നിര്യാതയായി. മക്കൾ: വിജയരാഘവൻ (ഗൾഫ്), കമല, പ്രേമകുമാരി, ശോഭ. മരുമക്കൾ: ശോഭന വിജയരാഘവൻ, കുമാരക്കുറുപ്പ്, പരേതനായ രാമചന്ദ്രൻ (അർജുൻ അമരാവതി ചിറ്റ് ഫണ്ട്), ഗോവിന്ദൻ കുട്ടി (റിട്ട.കേരള ഗ്രാമീൺ ബാങ്ക്).