നന്തിബസാർ: പുറക്കാട് പരേതനായ മലയിൽ മമ്മദിൻെ റ ഭാര്യ കിടഞ്ഞിയിൽ പാത്തുമ്മ ഹജ്ജുമ്മ (97) നിര്യാതയായി. മക്കൾ: അസ്സയിനാർ, മറിയം, മൊയ്തീൻ. മരുമക്കൾ: ഹലീമ, സുബൈദ, പരേതനായ മൊയ്തീൻ.