തൊട്ടിൽപ്പാലം: കരിങ്ങാട് മാവിലപ്പാടി കൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: നിഷാദ്, നിഷ. മരുമക്കൾ: രൂചിത, അശോക.