മുക്കം: പരേതനായ എൻ.എം. മുഹമ്മദ് ഹാജിയുടെ ഭാര്യ എ.എം. ആയിഷക്കുട്ടി ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ അഷ്റഫ്, ഡോ. എൻ. എം. അബ്ദുൽ മജീദ്. സഹോദരങ്ങൾ: മുഹമ്മദാലി, അബ്ദുസ്സലാം, അബ്ദുറഹിമാൻ, അബ്ദുല്ല, അബ്ദുൽ വഹാബ്, ഫാത്തിമ.