കുറ്റ്യാടി: തളീക്കര കുറുപ്പൻവീട്ടിൽ പരേതനായ കണ്ണെൻറ ഭാര്യ മാതാമ്മ (90) നിര്യാതയായി. മക്കൾ: ബാലൻ (ഡ്രൈവർ), പരേതനായ കണാരൻ.മരുമക്കൾ: ലീല, ദേവി.