മാവൂർ: കല്ലുവെട്ടുകുഴി ബാലൻ (70) നിര്യാതനായി. ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരനാണ്. ഭാര്യ: സരോജിനി. മക്കൾ: സന്തോഷ്, സന്ധ്യ, സതി. മരുമക്കൾ: വത്സൻ, സുധാകരൻ, പ്രബിനി.