ചേമഞ്ചേരി: പൂക്കാട് മദ്റസവളപ്പിൽ ഫാത്തിമ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: സഫിയ, മുസ്തഫ (ഫ്രണ്ട്സ് ഹയർ ഗുഡ്സ്, പൂക്കാട് ), സൗദ, പരേതരായ അബ്ദുൽ ഖാദർ, സെക്കീന. മരുമക്കൾ: മുഹമ്മദ്കോയ, സിദ്ദീഖ്, മുനീറ, ഫൗസിയ.