മാവൂർ: കൽപള്ളി പുത്തോട്ടത്തിൽ പുറത്തഞ്ചീരി ഇബ്രാഹീം (85) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ലൈല, സംസാദ് ബീഗം, ബേനസീർ, ഫൈസൽ, നിയാസ്, ജാസർ, ജംഷാദ് (കുവൈത്ത്). മരുമക്കൾ: അബ്ദുൽ റഹീം കൊടിയത്തൂർ, അബ്ദുൽ ഗഫൂർ (എ.എസ്.ഐ വാഴക്കാട് പൊലീസ് സ്റ്റേഷൻ), അബിയ പെരുമണ്ണ, ഷമീറ മുണ്ടക്കൽ, ഷഹാന ഉമ്മളത്തൂർ, നാദിയ കുന്ദമംഗലം.