നരിക്കുനി: പുല്ലാളൂർ മച്ചക്കുളം കുറ്റിപ്പുറത്ത് പരേതനായ അബ്ദുള്ളക്കുട്ടി ഹാജിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, അബ്ദുൽ മജീദ്, അബ്ദുൽ ജബ്ബാർ, സുബൈദ, സൗദ, സഫിയ. മരുമക്കൾ: ഉസൈൻകുട്ടി ഹമീദ്, അബ്ദുറഹിമാൻ, സൈനബ, സൗദ ആമിന.