കടിയങ്ങാട്: സജീവ മുസ്ലിം ലീഗ് പ്രവർത്തകനും ചുമട്ടു തൊഴിലാളിയുമായിരുന്ന ഓച്ചറോത്ത് കുഞ്ഞബ്ദുള്ള (103) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: അമ്മദ് (ഡ്രൈവർ), മൊയ്തി (കെ.എസ്.എ), ഇബ്രാഹിം (യു.എ.ഇ), മറിയം, ജമീല. മരുമക്കൾ: ഒ.സി. പോക്കർ (മൂരികുത്തി), മറിയം(പുറവൂർ), മറിയം (കുടക്), ആസ്യ (പച്ചിലക്കാട്), പരേതനായ ഇബ്രാഹിം.