ബേപ്പൂർ: തമ്പി റോഡ് മാണിയാട്ട് രാജൻ (74) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: നിശാന്ത്, നിഗേഷ്, നിധീഷ്. മരുമക്കൾ: ഷൈജ, നിരോഷ, രോഷ്മ.