ബാലുശ്ശേരി: പനങ്ങാട് കരയത്തൊടി ഉണ്യാക്കണ്ടി ദാമോദരൻ നായർ (72) നിര്യാതനായി. കൊയിലാണ്ടി കോടതി റിട്ട. യു.ഡി.ക്ലാർക്കാണ്. ഭാര്യ: ജയശ്രി.മക്കൾ: ആരതി, ഗായത്രി. മരുമക്കൾ: രബീഷ് (കുന്നത്തറ), മിഥുൻ (കൽപറ്റ). സഹോദരങ്ങൾ: ബാലൻ നായർ (വാകയാട്), പാർവതി അമ്മ, കമല അമ്മ, പരേതനായ ശ്രീധരൻ നായർ. സഞ്ചയനം ഞായർ.