നന്മണ്ട: കുന്നത്തെരുവിലെ മൂഴിപ്പുറത്ത് ഉമ്മാരത്ത് പരേതനായ ചാത്തുക്കുട്ടി ചെട്ട്യാരുടെ ഭാര്യ നാരായണിയമ്മ (88) നിര്യാതയായി. മക്കൾ: ചന്ദ്രൻ (റിട്ട. കേരള പൊലീസ്) , രാജൻ (റിട്ട. നന്മണ്ട ഹാൻഡ് ലൂം വീവേഴ്സ്), കാർത്യായനി, ഗീത, വിജയ. മരുമക്കൾ: രാജൻ, ദാസൻ, സുമതി, ശാരദ, പരേതനായ ചന്ദ്രൻ.