പയ്യോളി: അയനിക്കാട് ഏച്ചിലാട്ട് കുനീമ്മൽ, പുല്ലേരിക്കുറ്റി കാദർ (75) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: സെക്കീന, താജിറ, ഷാജിത. മരുമക്കൾ: നസീർ (മൂരാട്), മുസ്തഫ, നൗഷാദ്.