ബാലുശേരി: പനായി വെട്ടോപാറക്കൽ പുഷ്പെൻറ ഭാര്യ നളിനി (50) നിര്യാതയായി. മക്കൾ: നിധിൻ,നിത്യ. മരുമക്കൾ: ബിനീഷ്, നിഷ. സഞ്ചയനം ഞായറാഴ്ച.