തിരുവമ്പാടി: മറിയപ്പുറം വെണ്ണായിപ്പിള്ളിൽ ജോസഫ് കുട്ടിയമ്മ മകൻ ജെയിസൻ (51) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജിൻസ്, ജിതിൻ. മരുമകൾ: ഐശ്വര്യ. സഹോദരങ്ങൾ: ഷിജി, ബിജു.